ഞങ്ങളെക്കുറിച്ച് · About us
ഗൾഫ് വാർത്തകൾ (Gulf News Today) ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കായി ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ലളിതമായ മലയാളത്തിൽ എത്തിക്കുന്ന ഒരു സ്വതന്ത്ര വാർത്താ സേവനമാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ നിയമങ്ങൾ, ജോലി, യാത്ര, വിസ, പ്രവാസി ജീവിതം എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് മുൻഗണന.
Gulf News Today is an independent Malayalam news service for Malayalis living in the Gulf. Every story is written and voiced by our editor, checked against its original sources, and published here and on our YouTube channel.
Gulf News Today is not affiliated with the Gulf News newspaper published in Dubai.